#
# #

വികസനൊന്മുഖ ആധുനികത കേരളത്തിൽ

Category: ശ്രീനാരായണ ഗുരു പഠനം

  • Author: പി. സുരേഷ് ബാബു , പി. ചന്ദ്രമോഹൻ
  • ISBN: 978-93-6100-647-0
  • SIL NO: 5702
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹340.00 ₹425.00


കേരളത്തിലെ നവോത്ഥാന പ്രസ്ഥാനമായ ശ്രീനാരായണ ധർമ്മപരിപാലന യോഗത്തെ പറ്റി പഠിക്കാനാണ് ഈ പുസ്തകത്തിൽ ചന്ദ്രമോഹൻ ശ്രമിച്ചിരിക്കുന്നത്. അദ്വൈത സിദ്ധാന്തത്തിൽ വിശ്വസിക്കുകയും സർവ്വ ലൗകിക കാഴ്ചപ്പാട് പുലർത്തുകയും ചെയ്ത ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളിൽ നിന്നാണ് എസ്എൻഡിപി യോഗം പ്രചോദനം ഉൾക്കൊണ്ടത്. ഗുരുവും യോഗവും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത് യോഗത്തിന്റെ ആജീവനാന്ത അധ്യക്ഷനായിരുന്ന അദ്ദേഹം സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഗുരുവിന്റെ ദർശനങ്ങളിൽ നിന്നാണ് യോഗത്തിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാന തത്വങ്ങൾ ഉരുത്തിരിഞ്ഞത് അതിസൂക്ഷ്മമായ വിശദാംശങ്ങൾ സഹിതം ഈ പരസ്പര്യത്തിന്റെ ചിത്രമാണ് ചന്ദ്രമോഹൻ ഇവിടെ വരച്ചിടുന്നത്.


Latest Reviews