Category: ജീവചരിത്രം
സംസ്‌കൃതത്തിലും മലയാളത്തിലുമായി കൽപ്പിത കവിതകളും തർജമകളും ശാസ്‌ത്രകൃതികളും ലഘുഫലിതകാവ്യങ്ങളും ഉൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത കാവ്യസംഭാവനകൾ കൊണ്ട് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ വ്യക്തിയാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. അദ്ദേഹത്തിൻ്റെ ജീവിതത്തെയും സംഭാവനകളെയും ക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.