#
# #

പ്രമേഹം -യഥാർഥ്യവും അതിജീവനവും

Category: ശാസ്ത്രം

  • Author: ഡോ. സോണിയ സുരേഷ്
  • ISBN: 978-93-6100-808-5
  • SIL NO: 5713
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹120.00 ₹150.00


കേരളത്തിൽ പ്രമേഹ രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേയസംബന്ധമായ എല്ലാ സംശയങ്ങളെയും ദുരീകരിക്കുന്ന ഈ പുസ്തകം പ്രമേഹരോഗം ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ജീവിതചര്യ എന്നിവയെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്നു.


Latest Reviews