#
# #

തെങ്ങ് നന്മമരം - ശാസ്ത്രീയ കേരകൃഷിക്ക് ഒരു സമഗ്ര കൈപ്പുസ്തകം

Category: ആധ്യാത്മികം

  • Author: സുരേഷ് മുതുകുളം
  • ISBN: 978-93-90520-54-1
  • SIL NO: 4979
  • Publisher: Bhasha Institute

₹120.00 ₹150.00


കേരളക്കരയുടെ കല്‍പ്പവൃക്ഷമായ തെങ്ങ് കാര്‍ഷികകേരളത്തിന്റെ അതിജീവനത്തിന്റെയും സമ്പദ്ഘടനയുടെയും അടിത്തറയാണ്. തെങ്ങിന്റെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും നിലനിര്‍ത്തുക എന്നത് കാര്‍ഷികകേരളത്തിന്റെ പുരോഗതിയുടെ അടിത്തറയാണ്. വിത്തുമുതല്‍ വിളവെടുപ്പുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ ശാസ്ത്രീയ കൃഷിമുറകള്‍ അവലംബിച്ചാല്‍ കേരകൃഷി ആദായകരമാക്കാന്‍ കഴിയും. ശാസ്ത്രീയ കേരകൃഷിയുടെ വിവിധ ഘട്ടങ്ങളും പരിചരണവും സംസ്കരണവും ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണവും ഉള്‍പ്പെടെയുള്ള കേരകൃഷിയുടെ സമഗ്രവിവരങ്ങള്‍ ക്രമാനുഗതമായി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന സമ്പൂര്‍ണ നാളികേര കൈപ്പുസ്തകം.


Latest Reviews