Category: സാമൂഹികശാസ്ത്രം
ആധുനിക തത്വചിന്തയെയും സാമൂഹിക വ്യവഹാര മണ്ഡലത്തെയും അതിശക്തമായി സ്വാധീനിച്ച ഴാക് ദറിദയുടെ അപനിര്‍മാണവാദത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന പുസ്തകം.