#
# #

ഏകാന്തം വേദാന്തം (പഠനം)

Category: സാമൂഹികശാസ്ത്രം

  • Author: പ്രൊഫ. പി.ആര്‍. ഹരികുമാര്‍
  • ISBN: 978-81-90520-06-0
  • SIL NO: 4951
  • Publisher: Bhasha Institute

₹80.00 ₹100.00


ഭാരതീയ വേദാന്തത്തിന്റെ കാമ്പും കഴമ്പും കണ്ടെത്തി അവ സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ പ്രയോജനപ്പെടുത്താമെന്നു ബോധ്യപ്പെടുത്തുന്ന പുസ്തകം. ആത്മാന്വേഷികള്‍ക്കും തത്വചിന്തകര്‍ക്കും മാത്രമല്ല വേദാന്തം മനസ്സിലാക്കാനാഗ്രഹിക്കുന്ന ഏവര്‍ക്കും മുതല്‍ക്കൂട്ടാകുന്ന ഉത്തമഗ്രന്ഥം.

Latest Reviews