Category: ശാസ്ത്രം
കേരളത്തില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഭക്ഷ്യവസ്തുവാണ് ചെറുധാന്യങ്ങള്‍. പോഷകധാന്യങ്ങള്‍ എന്നറിയപ്പെടുന്ന ചെറുധാന്യങ്ങളുടെ ചരിത്രം, വൈവിധ്യം, പരിപാലനം, പാചകരീതി എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.