Category: ശാസ്ത്രം
മുതിർന്ന പൗരന്മാരെ അലട്ടുന്ന ആരോഗ്യപ്രശ്നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, രോഗചികിത്സ, ഡയറ്റിങ്, ചികിത്സാചെലവ് കുറയ്ക്കല്‍ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.