Category: ശാസ്ത്രം
പോഷകക്കലവറകളായ ഇലക്കറികളുടെ ചരിത്രം, കൃഷി, പരിചരണം, പ്രാധാന്യം, പോഷകമേന്മ, ഉപയോഗം, ഉല്‍പ്പന്നനിര്‍മാണസാധ്യതകള്‍, വര്‍ത്തമാന പ്രാധാന്യം എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.