Category: സാമൂഹികശാസ്ത്രം
ചെടികളിലും ജന്തുക്കളിലും അണുജീവികളിലും ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വര്‍ത്തിക്കുന്ന സാങ്കല്‍പ്പിക ഘടികാരത്തെക്കുറിച്ചും താളത്തെക്കുറിച്ചും കൗതുകം ജനിപ്പിക്കുന്നതോടൊപ്പം ജീവശാസ്ത്രത്തിന്റെ രഹസ്യതലങ്ങളിലേക്ക് വെളിച്ചും വീശുന്ന ആധികാരിക ഗ്രന്ഥം.