#
# #

നമ്മുടെ ഭൂമിഘടനയും പരിസ്ഥിതിയും

Category: ശാസ്ത്രം

  • Author: ഡോ. കെ. സോമന്‍
  • ISBN: 978-81-200-4824-9
  • SIL NO: 4824
  • Publisher: Bhasha Institute

₹72.00 ₹90.00


നാം അധിവസിക്കുന്ന ഭൂമിയെ അറിയാനുള്ള ശ്രമമാണ് ഈ പുസ്തകം. ഭൂമിയുടെ ഉപരി-ആന്തര ഘടനകള്‍, ഭൗമോപരിതലത്തിലെ വിവിധ ഭൗമപ്രക്രിയകള്‍, മനുഷ്യനിര്‍മിതങ്ങളായ പാരിസ്ഥിതിക ആഘാതങ്ങള്‍ തുടങ്ങിയവ ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു.

Latest Reviews