Category: ശാസ്ത്രം
നാം അധിവസിക്കുന്ന ഭൂമിയെ അറിയാനുള്ള ശ്രമമാണ് ഈ പുസ്തകം. ഭൂമിയുടെ ഉപരി-ആന്തര ഘടനകള്‍, ഭൗമോപരിതലത്തിലെ വിവിധ ഭൗമപ്രക്രിയകള്‍, മനുഷ്യനിര്‍മിതങ്ങളായ പാരിസ്ഥിതിക ആഘാതങ്ങള്‍ തുടങ്ങിയവ ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു.