Category: ശാസ്ത്രം
അരനൂറ്റാണ്ടുകാലം മുന്‍പുള്ള കേരളീയജീവിതത്തിന്റെ അകംപുറം കാഴ്ചകളുടെ ഓര്‍മപ്പെടുത്തലും ആചാരാനുഷ്ഠാനങ്ങളും ജീവിതശൈലിയും ഗ്രാമീണജീവിതത്തിന്റെ മനോഹാരിതയും ഉള്‍ച്ചേര്‍ന്ന ഉത്തമഗ്രന്ഥം.