#

വൈജ്ഞാനികപുസ്തകോല്‍സവം സംഘടിപ്പിച്ചു

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുസ്തകോത്സവം 2024 മാര്‍ച്ച്‌ 1 മുതല്‍ 7 വരെ തിരുവനന്തപുരം അയ്യന്‍‌കാളി ഹാളില്‍ സംഘടിപ്പിച്ചു. പുസ്തകോല്‍സവത്തിന്റെ ഉദ്ഘാടനം സാംസ്‌കാരികവകുപ്പ് ഡയറക്ടര്‍ എന്‍. മായ ഐ.എഫ്.എസ് നിര്‍വഹിച്ചു. ഡയറക്ടര്‍ ഡോ. സത്യന്‍ എം. ആധ്യക്ഷ്യം വഹിച്ചു. അസി. ഡയറക്ടര്‍മാരായ ഡോ.ഷിബു ശ്രീധര്‍, ഡോ.ജിനേഷ് കുമാര്‍ എരമം, എഫ്.എ. സാജുമോന്‍ എസ്., പി.ആര്‍.ഒ. റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു. (2024 മാര്‍ച്ച്‌ 1-7)