#

വടക്കൻ കേരളം ചരിത്രാതീതകാലം പ്രകാശനം ചെയ്തു.

വടകര : എൻ. കെ. രമേശ് വരിക്കോളി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് പ്രസിദ്ധീകരിച്ച 'വടക്കൻ കേരളം ചരിത്രാതീതകാലം' എന്ന പുസ്തകത്തിന്റെ പ്രകാശനം ചരിത്രകാരൻ ഡോ. കെ. കെ. എൻ. കുറുപ്പ് വടകര തിയോസഫിക്കൽ സൊസൈറ്റി ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. 150 രൂപ മുഖവിലയുള്ള പുസ്തകം 120 രൂപയ്ക്ക് ഇൻസ്റ്റിറ്റ്യുട്ട് വില്‍പ്പനശാലകളില്‍ ലഭിക്കും.

https://keralabhashainstitute.org/app/products/661/0/Vadakkan-Keralam-Charithratheetha-Kalam.html
എഡിറ്റര്‍ : ശ്രീകല ചിങ്ങോലി