" ശാസ്ത്ര-സാങ്കേതിക മണ്ഡലത്തില് ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധുനിക ചലനങ്ങള്ക്കൊപ്പം വളരുന്നതിന് ഭാരതീയ ഭാഷകള്ക്ക് സാധിക്കണം "
ഇന്ദിരാഗാന്ധി
" അധ്യാപനം മാതൃഭാഷയില് നടത്തണമോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള തര്ക്കത്തിന്റെ കാലം കഴിഞ്ഞു "
ഇ.എം.എസ്.നമ്പൂതിരിപ്പാട്
" ഏതു വിഷയവും ആഴത്തില് പഠിക്കാനും പഠിപ്പിക്കാനും കഴിയുക പ്രാദേശിക ഭാഷകള് മുഖേനയാണ് "
ത്രിഗുണ സെന്
"ശാസ്ത്രത്തിന്റെ വളര്ച്ചയ്ക്ക് അനുസൃതമായി സാഹിത്യവും ഭാഷയും ഇനിയും വളരേണ്ടതുണ്ട്"
ഇ.കെ.നായനാര്
'ആധുനികവിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും സര്വകലാശാലാനിലവാരത്തിലുളള ആധികാരിക ഗ്രന്ഥങ്ങള് മലയാളത്തില് നിര്മിച്ചു പ്രസിദ്ധപ്പെടുത്തുകയാണ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലുള്ള സുപ്രധാനമായ പരിപാടി…
" ശാസ്ത്ര-സാങ്കേതിക മണ്ഡലത്തില് ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധുനിക ചലനങ്ങള്ക്കൊപ്പം വളരുന്നതിന് ഭാരതീയ ഭാഷകള്ക്ക് സാധിക്കണം "
ഇന്ദിരാഗാന്ധി
ഇ.എം.എസ്.നമ്പൂതിരിപ്പാട്
ത്രിഗുണ സെന്
"ശാസ്ത്രത്തിന്റെ വളര്ച്ചയ്ക്ക് അനുസൃതമായി സാഹിത്യവും ഭാഷയും ഇനിയും വളരേണ്ടതുണ്ട്"
ഇ.കെ.നായനാര്
'ആധുനികവിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും സര്വകലാശാലാനിലവാരത്തിലുളള ആധികാരിക ഗ്രന്ഥങ്ങള് മലയാളത്തില് നിര്മിച്ചു പ്രസിദ്ധപ്പെടുത്തുകയാണ് ഇന്സ്റ്റിറ്റ്യൂട്ടിന്റെ മുമ്പിലുള്ള സുപ്രധാനമായ പരിപാടി…
എന്.വി.കൃഷ്ണവാരിയര്